Friday, March 8, 2019

Yellow Line Campaign

            Say No To Tobacco (29-02-2019)
The programme aimed to make aware of tobacco free zone. For the reduction of usage of tobacco products in public places that may effect the public.




     

Tuesday, January 29, 2019

GENDER EQUALITY CLASS


         

Computer Literacy

             ഇ -സാക്ഷരത (10-01-2019)

തൃശൂർ സി.എം.സ് ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാരുടെ നേത്രത്വത്തിൽ ദത്ത് ഗ്രാമമായ വെളുത്തൂരിൽ വെച്ച് കമ്പ്യൂട്ടർ പരിജ്ഞാനവും ഇന്റർനെറ്റ് സാക്ഷരതയുടെയും ക്ലാസ് വളണ്ടിയർമാർ നൽകി. 

Ashwamedham rally


       അശ്വമേധം : കുഷ്ടരോഗ  നിർണ്ണയ ഗൃഹ സന്ദർശന റാലി 

എല്ലാ വളണ്ടിയർമാരും കൂർക്കഞ്ചേരിയിൽവെച്ചു നടന്ന  കുഷ്ടരോഗ നിർണ്ണയ ഗൃഹ സന്ദർശന റാലിയായ  "അശ്വമേധം " പരിപാടിയിൽ പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തു.






Friday, January 25, 2019

Blood Donation Camp

         
 

             Blood Donation Camp (15-01-2019)

A blood donation camp was conducted in the school under the coordination of the NSS volunteers and the IMA blood Blood Bank.
The function was innaugurated by IMA blood bank medical officer Shri Dr. Babu.


Thursday, January 24, 2019

               സുഭിക്ഷം  (06-01-2019) (വെളുത്തൂർ -ദത്ത് ഗ്രാമം)

സുഭിക്ഷം ലക്ഷ്യമിടുന്നത് കാർഷിക സംസ്കാരവും കാർഷിക ബോധവും ഒപ്പം തന്നെ ആരോഗ്യവുമാണ്. അതിനാൽ എല്ലാ വളണ്ടിയർമാരും വളരെ ബോധവാന്മാരായിത്തന്നെ ഇതിനു വേണ്ടി പ്രവർത്തിച്ചു.




                                            സ്നേഹസ്പർശം
                           (02-12-18)
വാർദ്ധക്യമെന്ന കാരണത്താൽ  ജീവിത സായാഹ്നത്തിൽ  ഒറ്റപെട്ടുപോകുന്നവർക്ക്  സ്നേഹസ്പര്ശവുമായി  NSS വളണ്ടിയർമാർ ....
നെടുപുഴ കസ്തൂർബ  വൃദ്ധസദനത്തിലെ അമ്മമാരുമായി ഒരു ദിനം ചെലവഴിക്കുകയും, അവർക്ക് സ്നേഹോപഹാരങ്ങൾ  നൽകുകയും ചെയ്തു.