ദുരിതാശ്വാസം - ക്യാമ്പ് ശുചീകരണം
(27-08-2018 )
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച വരടിയം യു .പി സ്‌കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഞങ്ങളുടെ യൂണിറ്റ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു . വരടിയം പഞ്ചായത്തിലെ ബഹുമാന്യ വ്യക്തികളെല്ലാം അവിടെ സന്നിഹിതരായിരുന്നു .