Friday, March 8, 2019
Tuesday, January 29, 2019
Friday, January 25, 2019
Wednesday, January 2, 2019
Seven Days Camp
സപ്തദിന സഹവാസ ക്യാമ്പ്(23/12/18 to 28/12/18)
ഈ വർഷത്തെ NSS സപ്തദിന ക്യാമ്പ് കൊരട്ടിക്കര യു .പി സ്കൂളിൽ വെച്ച് പൂർവാധികം ഭംഗിയായി നടത്തി .
ഏഴ് ദിവസങ്ങളിലും വളണ്ടിയര്മാര്ക്ക് വെത്യസ്ത അനുഭവങ്ങളാണ് ഉണ്ടായത് . വിവിധ തരത്തിലുള്ള സേവന പ്രവർത്തനങ്ങളിലും ശുചികരണപ്രവർത്തനങ്ങളിലും ,വെത്യസ്ത കലാപരിപാടികളും നടത്തപ്പെട്ടു .
സ്നേഹസമ്മാനം
(17-11-18)
ബാല്യകാലത്തിന്റെ മധുര സ്മരണകളോടെ നെടുപുഴ അംഗനവാടിയിലെ (തൃശൂർ കോര്പറേഷൻ 41-നമ്പർ അംഗനവാടി) കുരുന്നുകൾക്കിടയിലേക്ക് കടന്നുചെന്ന വളണ്ടിയർമാർ ഒരുനിമിഷത്തേക്കെങ്കിലും ആ നിഷ്ക്കളങ്ക ബാല്യത്തിൽ ഒരുവനായിമാറി. അവരുടെ ഒപ്പം കളിച്ചും, കഥകൾ പറഞ്ഞും, അവർക്ക് മധുരം നൽകിയും, സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തും ഒരു ദിവസം കടന്നുപോയതറിഞ്ഞില്ല.

Subscribe to:
Posts (Atom)