സ്നേഹസമ്മാനം
(17-11-18)
ബാല്യകാലത്തിന്റെ മധുര സ്മരണകളോടെ നെടുപുഴ അംഗനവാടിയിലെ (തൃശൂർ കോര്പറേഷൻ 41-നമ്പർ അംഗനവാടി) കുരുന്നുകൾക്കിടയിലേക്ക് കടന്നുചെന്ന വളണ്ടിയർമാർ ഒരുനിമിഷത്തേക്കെങ്കിലും ആ നിഷ്ക്കളങ്ക ബാല്യത്തിൽ ഒരുവനായിമാറി. അവരുടെ ഒപ്പം കളിച്ചും, കഥകൾ പറഞ്ഞും, അവർക്ക് മധുരം നൽകിയും, സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തും ഒരു ദിവസം കടന്നുപോയതറിഞ്ഞില്ല.

No comments:
Post a Comment