Tuesday, January 29, 2019

GENDER EQUALITY CLASS


         

Computer Literacy

             ഇ -സാക്ഷരത (10-01-2019)

തൃശൂർ സി.എം.സ് ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാരുടെ നേത്രത്വത്തിൽ ദത്ത് ഗ്രാമമായ വെളുത്തൂരിൽ വെച്ച് കമ്പ്യൂട്ടർ പരിജ്ഞാനവും ഇന്റർനെറ്റ് സാക്ഷരതയുടെയും ക്ലാസ് വളണ്ടിയർമാർ നൽകി. 

Ashwamedham rally


       അശ്വമേധം : കുഷ്ടരോഗ  നിർണ്ണയ ഗൃഹ സന്ദർശന റാലി 

എല്ലാ വളണ്ടിയർമാരും കൂർക്കഞ്ചേരിയിൽവെച്ചു നടന്ന  കുഷ്ടരോഗ നിർണ്ണയ ഗൃഹ സന്ദർശന റാലിയായ  "അശ്വമേധം " പരിപാടിയിൽ പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തു.






Friday, January 25, 2019

Blood Donation Camp

         
 

             Blood Donation Camp (15-01-2019)

A blood donation camp was conducted in the school under the coordination of the NSS volunteers and the IMA blood Blood Bank.
The function was innaugurated by IMA blood bank medical officer Shri Dr. Babu.


Thursday, January 24, 2019

               സുഭിക്ഷം  (06-01-2019) (വെളുത്തൂർ -ദത്ത് ഗ്രാമം)

സുഭിക്ഷം ലക്ഷ്യമിടുന്നത് കാർഷിക സംസ്കാരവും കാർഷിക ബോധവും ഒപ്പം തന്നെ ആരോഗ്യവുമാണ്. അതിനാൽ എല്ലാ വളണ്ടിയർമാരും വളരെ ബോധവാന്മാരായിത്തന്നെ ഇതിനു വേണ്ടി പ്രവർത്തിച്ചു.




                                            സ്നേഹസ്പർശം
                           (02-12-18)
വാർദ്ധക്യമെന്ന കാരണത്താൽ  ജീവിത സായാഹ്നത്തിൽ  ഒറ്റപെട്ടുപോകുന്നവർക്ക്  സ്നേഹസ്പര്ശവുമായി  NSS വളണ്ടിയർമാർ ....
നെടുപുഴ കസ്തൂർബ  വൃദ്ധസദനത്തിലെ അമ്മമാരുമായി ഒരു ദിനം ചെലവഴിക്കുകയും, അവർക്ക് സ്നേഹോപഹാരങ്ങൾ  നൽകുകയും ചെയ്തു.                             

Wednesday, January 23, 2019

                        അക്ഷരദീപം (01-01-2019)

എല്ലാവരിലും വായനാശീലം വളർത്തുന്നതിനും മുന്നോട്ടുള്ള വളർച്ചക്കുമായി ആരംഭിച്ച "അക്ഷരദീപം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വളണ്ടിയർമാർ വെളുത്തൂർ ഗ്രാമത്തിലെ അംഗനവാടിയിൽ വിവിധ പുസ്തകങ്ങൾ സമർപ്പിച്ചു. CMS HSS അധ്യാപകനായ  Binoy David സർ ചടങ്ങിൽ സന്നിഹിതനായിരുന്നു.


Sunday, January 20, 2019

                 നമുക്കൊപ്പം
                   (05-01-2019)

അത്താണി പോപ്പ്  ജോൺ പോൾ മേഴ്‌സി ഹോമിലെ മാനസിക വെല്ലുവിളി നേരിടുന്നവർക്ക്  കൈത്താങ്ങായി NSS വളണ്ടിയർമാരുടെ ഒരു ദിനം.
അവർക്ക് ആവശ്യമായ വസ്തുക്കൾ വളണ്ടിയർമാർ  വിതരണവും ചെയ്തു.




Saturday, January 5, 2019

ജീവിതശൈലീരോഗങ്ങളും പോഷകാഹാരവും - 
ബോധവൽക്കരണ പരിപാടി  (05-12-2018)



               

Wednesday, January 2, 2019

Seven Days Camp

 സപ്തദിന  സഹവാസ  ക്യാമ്പ്(23/12/18 to 28/12/18)

ഈ വർഷത്തെ NSS സപ്തദിന ക്യാമ്പ്  കൊരട്ടിക്കര യു .പി സ്കൂളിൽ വെച്ച് പൂർവാധികം  ഭംഗിയായി നടത്തി .
ഏഴ് ദിവസങ്ങളിലും വളണ്ടിയര്മാര്ക്ക്  വെത്യസ്ത അനുഭവങ്ങളാണ് ഉണ്ടായത് .  വിവിധ  തരത്തിലുള്ള സേവന പ്രവർത്തനങ്ങളിലും ശുചികരണപ്രവർത്തനങ്ങളിലും ,വെത്യസ്ത കലാപരിപാടികളും നടത്തപ്പെട്ടു .





















                                           സ്നേഹസമ്മാനം 
                                                               (17-11-18)
ബാല്യകാലത്തിന്റെ  മധുര സ്മരണകളോടെ നെടുപുഴ അംഗനവാടിയിലെ (തൃശൂർ കോര്പറേഷൻ 41-നമ്പർ അംഗനവാടി) കുരുന്നുകൾക്കിടയിലേക്ക് കടന്നുചെന്ന വളണ്ടിയർമാർ ഒരുനിമിഷത്തേക്കെങ്കിലും ആ നിഷ്ക്കളങ്ക ബാല്യത്തിൽ ഒരുവനായിമാറി. അവരുടെ ഒപ്പം കളിച്ചും, കഥകൾ പറഞ്ഞും, അവർക്ക് മധുരം നൽകിയും, സ്നേഹസമ്മാനങ്ങൾ വിതരണം  ചെയ്തും ഒരു  ദിവസം കടന്നുപോയതറിഞ്ഞില്ല.